ഭാര്യ ഓമനിച്ചു വളർത്തുന്ന... Malayalam Joke

ഭാര്യ ഓമനിച്ചു വളർത്തുന്ന..
പൂച്ചയെ ശശി വല്ലാതെ
വെറുത്തിരുന്നു...
ഒരു ദിവസം ശശി
അതിനെ..
ഒരു ചാക്കിലാക്കി കാറോടിച്ച്
വീട്ടിൽ നിന്നും മൂന്ന് നാല്...
കിലോമീറ്റർ അപ്പുറത്തുള്ള..
പാർക്കിൽ കൊണ്ടു വിട്ടു..
തിരിച്ച്
വീട്ടിൽ വന്നപ്പോൾ...
പൂച്ച വീട്ടിലെ കിച്ചണിൽ..
പാത്രങ്ങള് നക്കുന്നു...!! പിറ്റേ ദിവസം
ശശി പത്ത്..
കിലോമീറ്റർ അപ്പുറത്ത്...
പൂച്ചയെ ഇറക്കി വിട്ടു... ശശി മടങ്ങി
കാർ പോർച്ചിൽ
കയറ്റി ഗേറ്റ് അടക്കാൻ....
തിരിഞ്ഞപ്പോഴേക്കും പൂച്ച..
മുന്നിൽ "മ്യാവ്.... മ്യാവ്" അങ്ങനെ ശശി
പഠിച്ച പണി..
പതിനെട്ടും.. നോക്കി...
പക്ഷെ അപ്പോഴൊക്കെ പൂച്ച
അയാളെ തോൽപ്പിച്ചു... ഒടുവിൽ ശശി
ആവസാന..
അടവ് പുറത്തെടുക്കാന്...
തന്നെ തീരുമാനിച്ചു... !!! ഇത്തവണ ശശി
കുറെ..
കിലോമീറ്ററുകളോളം...
വണ്ടിയോടിച്ചു പോയി..
വലിയൊരു പാലം കടന്നു..
വലത്തോട്ടും ഇടത്തോട്ടുമായി
പത്തു ഇരുപതോളം വഴികൾ.. തിരിഞ്ഞു
എല്ലാം കൊണ്ടും..
വളരെയധികം സുരക്ഷിതമെന്നു
ഉറപ്പിച്ച ഒരു സ്ഥലത്തെ കാട്ടു ��
പൊന്തയില് പൂച്ചയെ പതുക്കെ
ഉപേക്ഷിച്ചു മടങ്ങി.... ��മണിക്കൂറുകൾക്കു
ശേഷം..
ശശി ഭാര്യയെ വിളിച്ചു...!!
"ആനീ....
പൂച്ച അവിടെയുണ്ടോ"...?? ഭാര്യ:
"ഉണ്ടല്ലോ...
എന്തേ ചോദിച്ചത്"... ??

ശശി: "ഒന്നൂല്ല്യ.....
നീ... ആ..
ഫോണൊന്നു പൂച്ചക്ക്�� കൊടുക്കൂ.....

എനിക്ക് വഴി തെറ്റി...!!!!����

No comments

Powered by Blogger.