Oru IAS Chodyam - oru Kadayil Ninnu 1 Roopakku | with Answer

Oru IAS Chodyam 


Oru IAS Chodyam

"Oru IAS chodyam :

Oru kadayil ninnu 1 roopakku 3 mittayi kittum.
Ee mittayikalude cover thirichu koduthal 1 mittayi koode kittum.
Anganeyanenkil 45 roopakku ethra mittayi kittum?"

Tell me the answer...


ANSWER
"202 mittayi kittum"

Explanation
135 + 45 + 15 + 5 + 1 + 1 = 202

2 comments:

  1. Ennaalum ithu engana kittunne🙄

    ReplyDelete
  2. ഒരു രൂപയ്ക്ക് 3 മിഠായി വെച്ച് 45 രൂപയ്ക്ക് 135 മിഠായികൾ. ഈ 135 മിഠായികളിൽ ഓരോ 3 മിഠായികളുടെ കവറുകളും തിരിച്ചു കൊടുക്കുമ്പൊ ഓരോ മിഠായി അധികം കിട്ടും. അങ്ങനെ 135 മിഠായി കവറുകൾക്ക് 45 മിഠായികൾ (മൂന്നിലൊന്ന് - 135/3 = 45) അധികം കിട്ടും. ഈ അധികം കിട്ടിയ 45 മിഠായികൾക്കും, 3 മിഠായി കവറുകൾക്ക് പകരം ഒരു മിഠായി എന്ന തോതിൽ പിന്നും അധികം കിട്ടും. അതായത് 45 മിഠായി കവറുകൾക്ക് 15 മിഠായികൾ (45/3 = 15). ഇപ്പൊ കിട്ടിയ 15 മിഠായികളുടെയും കവറുകൾക്ക് പകരമായി വീണ്ടും 5 മിഠായികൾ (15/3 = 5) കൂടി കിട്ടും. ഒടുവിൽ കിട്ടിയ 5 മിഠായികളിൽ, 3 മിഠായി കവറുകൾക്ക് ഒരു മിഠായി കൂടി അധികമായി കിട്ടും. ഏറ്റവും ഒടുവിലായി, തൊട്ടുമുന്നെ കയ്യിലുണ്ടായിരുന്ന 2 മിഠായി കവറുകളും അവസാനമായി കിട്ടിയ ആ ഒരു മിഠായിയുടെയും കവർ (അപ്പൊ 3 മിഠായി കവറുകളാവും) തിരിച്ച് ഏൽപ്പിക്കുമ്പൊ ബോണസ് ആയി നിങ്ങൾക്ക് ഒരു മിഠായി കൂടി കിട്ടും.

    ReplyDelete

Powered by Blogger.