Whatsapp Malayalam Forwards - Jokes

അച്ഛൻ : ശ്ശേ... ഈ വീട് മുഴുവന് മണ്ണ് ആയല്ലോ... മുറ്റത്തെ മണ്ണ് മുഴുവൻ വീടിനകത്തായി... തൂത്തുവാരാൻ  ആരുമില്ലേ ഈ വീട്ടിൽ..???
അമ്മ : മൊനേ ഉണ്ണീ...അച്ഛൻ വഴക്കു പറയുന്നതു കേൾക്കുന്നില്ലേടാ.. *ചവിട്ടി*യെടുത്ത് വെളിയിലിടെടാ...
ഞാൻ : വേണ്ട അമ്മേ... അച്ഛനെ നമുക്കു പറഞ്ഞുമനസ്സിലാക്കാം😂😂😂😂

No comments

Powered by Blogger.