പലരും പറയുന്നത് കേൾക്കാം - Malayalam jokes

പലരും പറയുന്നത് കേൾക്കാം ബാല്യത്തിലേക്ക് തിരിച്ചു പോകണമെന്ന്...,
അത് ബാല്യത്തിനോടുള്ള സ്നേഹം കൊണ്ടല്ല,
.
.
പണിക്ക് പോകാനുള്ള മടി കൊണ്ടാണ് .......
ഈ ഞാനടക്കം

No comments

Powered by Blogger.