മാഗി ആണാണോ പെണ്ണാണോ .?

Q. മാഗി ആണാണോ പെണ്ണാണോ .?

��
��
��
��

��
��
��
��
��
��
��
��
��
��
��

Ans. ആണാണ് .. കാരണം മാഗി 2 മിനിറ്റു കൊണ്ട് റെഡി ആവുന്നു.

പെണ്ണ് റെഡിയാവാൻ ഒരു മണിക്കൂർ വേണ്ടേ , അപ്പോൾ മാഗി ആണല്ലേ ,

ഹ ഹ ഹ ഹ������������������ കൊല്ലരുത് പേടിപ്പിച്ച് വിട്ടാൽ മതി �������� ഞാനൊരു പാവമാ ,,,,!��

വെറുപ്പിക്കൽസ് തുടരും
��
ചോദ്യം : ലില്ലിയുടെ പപ്പാടെ
പേരെന്ത് ?
ഉത്തരം : ലോലി ......
"ങേ !!! "
അതു നിനക്കെങ്ങനെയറിയാം???
" അതേന്ന് നീ കേട്ടിട്ടില്ലേ ???"
" ലില്ലി പപ്പാ ലോലി
ലില്ലി പപ്പാ ലോലി "

����

1 comment:

Powered by Blogger.