ഒരു ഐ.എ.എസ് ചോദ്യം

ഒരാൾ അൽപം പണം പോക്കറ്റിലിട്ടു നടന്നു. ഒരു യാചകന്റെ അടുത്തെത്തിയപ്പോൾ അത് ഇരട്ടിയായി. അയാൾക്കതിൽ നിന്നും 100 ₹ നൽകി. വീണ്ടും നടന്നു. അടുത്ത യാചകന്റെ അടുത്തെത്തിയപ്പോൾ പോക്കറ്റിലുള്ള പണം ഇരട്ടിയായി. അയാൾക്കതിൽ നിന്നും 100 ₹ നൽകി. വീണ്ടും നടന്നു. വേറൊരു യാചകന്റെ അടുത്തെത്തിയപ്പോൾ പോക്കറ്റിലുള്ളത് ഇരട്ടിയായി അയാൾക്കും 100 ₹ നൽകി. വീണ്ടും നടന്നു. അടുത്ത യാചകന്റെ അടുത്തെത്തിയപ്പോൾ അത് ഇരട്ടിയായി. അയാൾക്കതിൽ നിന്നും 100 ₹ നൽകി. ഇപ്രകാരം നാല് യാചകർക്കും നൂറ് രൂപ വീതം കൊടുത്തപ്പോൾ അദ്ദേഹത്തിന്റെ പോക്കറ്റ് കാലിയായി.
എങ്കിൽ, ആദ്യം അയാളുടെ കയ്യിൽ എത്ര രൂപയാണ് ഉണ്ടായിരുന്നത് ?

NB: ഈ ചോദ്യത്തിന് ഉത്തരം നൽകുന്ന ആദ്യത്തെയാളെ ഗ്രൂപ്പിലെ ബുദ്ധിജീവിയായി പ്രഖ്യാപിക്കും.✌��✌��✌��

7 comments:

  1. This comment has been removed by the author.

    ReplyDelete
  2. Let’s assume, person starts with Rs x

    After 1st temple visit, he is left with Rs (2x-100)

    After 2nd temple visit, he is left with Rs (4x-300)

    After 3rd temple visit, he is left with Rs (8x-700)

    After 4th temple visit, he is left with Rs (16x-1500), which is zero (as he is left with empty pockets)

    Hence he started of with x i.e. Rs 1500/16 i.e. Rs 93.75

    Answer: Rs 93.75

    ReplyDelete

Powered by Blogger.