ഒരു പ്രത്യേക അറിയിപ... - WhatsApp joke

ഒരു പ്രത്യേക അറിയിപ്പ് ഈ ഗ്രൂപ്പിൽ ഇതുവരെ ഒന്നും എഴുതാത്തവരെ ,അടുത്ത മാസം വിദ്യാരംഭത്തിന്റെ അന്ന് എഴുത്തിനിരുത്താൻ തീരുമാനിച്ചിരിക്കുന്ന വിവരം സസന്തോഷം അറിയിച്ചു കൊള്ളുന്നു...രജിസ്റ്റ്രേഷനു പ്രത്യേക ചാർജ്ജ് ഇല്ല....എല്ലാവർക്കും നല്ലതു വരട്ടെ....

No comments

Powered by Blogger.